Surprise Me!

ഓസീസിന്റെ ചതിയെ കുടുക്കിയത് ഈ ക്യാമറാമാൻ | Oneindia Malayalam

2018-03-26 378 Dailymotion

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലാണ് ഓസ്‌ട്രേലിയ ക്രിക്കറ്റ് കളത്തില്‍ മാന്യതയ്ക്കു നിരക്കാത്ത ചതി പുറത്തെടുത്തത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ ബാറ്റു ചെയ്യാന്‍ വിടുകയായിരുന്നു. ഓസീസിനെ 255 റണ്‍സിന് പുറത്താക്കി ദക്ഷിണാഫ്രിക്ക 311 റണ്‍സെടുത്ത് മത്സരത്തില്‍ മേല്‍ക്കൈ നേടുകയും ചെയ്തു. <br />രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെന്ന നിലയില്‍ മികച്ച രീതിയില്‍ ബാറ്റിങ് തുടര്‍ന്നതോടെ കളി കൈവിടുമെന്ന ഭീതിയിലായി ഒസീസ് താരങ്ങള്‍. <br />#CricketAustralia #SAvAUS

Buy Now on CodeCanyon